ദൈവത്തോറ്റം

'ദൈവത്തോറ്റം' എന്നത് എന്റെ ആദ്യ കവിത സീഡി യുടെ പേരാണ് ആദ്യം ഈ കവിത 'ജൂബിലി ആഡിയോസ്സ് 'ആണു പുറത്തിറക്കിയതു ഇതു പിന്നീട് 'മ്യൂസ്സിക് സോണ്‍' പുറത്തിറക്കിയ എന്റെ അഭയാര്‍ത്ഥിപൂക്കള്‍ എന്ന കവിത സീഡിയിലും ചേര്‍ത്തിട്ടുണ്ട്




40 comments:

akkimuchi said...

hi samvidan,,,,,
ninte kavithakal ellam kekkarund vayikkarund.kalapathinteyum akramathinteyum arachakathwathinteyum ee kaliyugathil ningaleppolullavarude thoolikayil viriyunna sbeha vakkukalkku ningalude hridayathil ninnu penyude thumpilekku adarnnu veezhunna vakkukalkku ellathinekkalum vilayund...orayiram snehashamsakalum.abinandanangalum ariyichu kond...
Hakeem KOlayad
Doha-Qatar

ഒരു “ദേശാഭിമാനി” said...

നല്ല കവിത - കാലഘട്ടത്തിന്റെ പ്രതിധ്വനി!

samvidanand said...

ഹക്കീമിനും ദേശാഭിമാനിക്കും പ്രതികരണത്തിന്റെ സന്തോഷമറിയിക്കുന്നു

ഹരിയണ്ണന്‍@Hariyannan said...

ദൈവത്തോറ്റം കേട്ട് മനസ്സുലയിച്ചിരിക്കേ പാതിയില്‍ മുറിഞ്ഞുപോയി.
സുഹൃത്തേ..എനിക്കിതിന്റെ ബാക്കിയും കൂടികേള്‍ക്കണമെന്നുണ്ട്...അത്രക്ക് മനോഹരമായി എഴുതുകയും ഭാവങ്ങളെ പൂര്‍ണ്ണമാക്കി പാടുകയും ചെയ്തിരിക്കുന്നു..
ഒരവസരം തരൂ...ഇല്ലെങ്കില്‍ അടുത്തപോസ്റ്റായി ഇതിന്റെ ബാക്കി വരട്ടേ...പ്ലീസ്!!

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു.
എഴുത്തിനും ആലാപാനത്തിനും എല്ല്ലാ നന്മകളും നേരുന്നു.

നിര്‍മ്മല said...

നന്നായിരിക്കുന്നു. ആദ്യമായാണു മഞ്ഞു താമരയെപ്പറ്റികേള്‍ക്കുന്നത്. ദൈവത്തോറ്റം മുഴുവനും കേള്‍ക്കാനാഗ്രഹമുണ്ട്. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഈ സിഡികള്‍ (പുസ്തകവും) ‍കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.
“വിശ്വാസത്തിന്‍ ആലയമിന്ന്
ദൈവമൊഴിഞ്ഞ വെറും ഗുഹ മാത്രം!“
കൂടുതല്‍ കൃതികള്‍ പ്രതീക്ഷിക്കട്ടെ.

വേണു venu said...

ശക്തമായ വരികളുടെ ശക്തമായ ആലാപനം.

Unknown said...

Hi Sam

Very nice poem and very true to today's scenario......keep ur good work.......

ഓര്‍മ്മക്കുറിപ്പുകള്‍..... said...

അടിപൊളി കവിത

savi said...

I appreciate the sincerity.you observed the world around you right.

എസ്.കെ (ശ്രീ) said...

മുഴുവന്‍ കേള്‍ക്കാന്‍ അവസരം കിട്ടീല്ല
എന്തായാലും അവതരണം നന്നായി..

Unknown said...

Waiting more from u
All the Best

നിരക്ഷരൻ said...

ഒരുചാണ്‍ കയറൊരു വരമാണ്
പട്ടടയവനൊരു താങ്ങാണ്.

ആസ്വദിച്ച് കേട്ടു. മുഴുവന്‍ കേള്‍ക്കാന്‍ പറ്റാത്തതിന്റെ നിരാശ ബാക്കി നില്‍ക്കുന്നു.

Unknown said...
This comment has been removed by the author.
ചിതല്‍ said...
This comment has been removed by the author.
ചിതല്‍ said...

പറയാന്‍ അറിയില്ല കൂട്ടുകാരാ... നിനക്ക്‌ ഇങ്ങനെയെങ്കിലും പ്രതികരിക്കാന്‍ സാധിക്കുന്നുണ്ടല്ലോ....... പക്ഷേ

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം കവിതയും ആലാപനവും.

GLPS VAKAYAD said...

മനോഹരം ശക്തമായ വരികള്‍

അനംഗാരി said...

ഗംഭീരം.
അഭിനന്ദനങ്ങള്‍.
അങ്ങിനെ ബൂലോഗത്ത് ഞാന്‍ തുടങ്ങി വെച്ച പ്രസ്ഥാനം
വളരുന്നു.എനിക്ക് എന്തെന്നില്ലാത്ത സന്തോഷം.ഇനിയും കവിത ചൊല്ലുന്ന ബ്ലോഗുകള്‍ ഉണ്ടാവട്ടെ.

ഗീത said...

സത്യം ധര്‍മ്മം വചനങ്ങളില്‍
അസത്യമധര്‍മ്മം കര്‍മ്മങ്ങളില്‍...

എത്ര ശരി!

ഈണവും ആലാപനവും നന്നായിട്ടുണ്ട്. മുഴുവനും കേള്‍പ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.....

പ്രയാസി said...

ആലാ‍പനം വളരെ നന്നായി..:)

നവരുചിയന്‍ said...

ശക്തം .... ചിന്തനിയം ..... എനിക്ക് ഇതു മുഴുവന്‍ കേടല്‍ കൊള്ളാം എന്നുണ്ട് ... എവിടെ നിന്നു കിട്ടും ??? ഒരു കോപ്പി അയച്ചു തരാമോ ?? പണം ഞാന്‍ അയച്ചു തരാം....

samvidanand said...

നവരുചിയന് ഈ കവിത മ്യൂസിക് സോണ് ആണ് പുറത്തിറക്കിയത് പ്രധാനപ്പെട്ട മ്യൂസിക് വേഡ് ഷോപ്പുകളിലുംനഗരത്തിലെ മിക്ക കാസ്സറ്റ് കടകളിലും അഭയാര്ത്ഥിപൂക്കള് എന്ന കവിത സീ ഡി അല്ലെങ്കില് കാസറ്റുകള് കിട്ടുന്നുണ്ട് അഥവ ലഭിക്കുന്നില്ലെങ്കില് പറഞ്ഞാല് എത്തിച്ചു തരാം

manojmaani.com said...

Nannaittundu....all the best

റീനി said...

വിശ്വാസത്തിന്‍ ആലയമിന്ന്
ദൈവമൊഴിഞ്ഞ വെറും ഗുഹ മാത്രം.

കവിത പലതവണ കേട്ടു. പലപല ചിത്രങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. ചിലതൊക്കെ മനസ്സില്‍ പതിഞ്ഞുപോയി.
കവിത മുഴുവന്‍ കേള്‍ക്കാനായില്ല എന്നൊരു പരാതിമാത്രം. അതിലേറെ, ഇത്രയെങ്കിലും കേള്‍ക്കാനായല്ലോ എന്നൊരു വലിയ സന്തോഷം.

വീണ്ടും കവിതകള്‍ പോസ്റ്റുചെയ്യുമല്ലോ!
സിഡി നാട്ടില്‍ നിന്ന് വരുത്തുവാന്‍ ശ്രമിക്കുന്നു.

ആശംസകളോടെ.....

Gopan | ഗോപന്‍ said...

സം വിദാനന്ദ്,

"ദൈവം വെറുമൊരു മറയാണ്..
കനവില്‍ നിറയാ പോരുളാണ്.."

പല തവണ കേട്ടു. വളരെ ശക്തമായ വരികള്‍
ആലാപനവും വളരെ നന്നായി.
കഴിയുമെങ്കില് ‍കവിത മുഴുവനായി പോസ്റ്റ് ചെയ്യുക
വളരെ ഇഷ്ടമായി, അഭിനന്ദനങ്ങള്‍ !

സ്നേഹത്തോടെ
ഗോപന്‍

Rasheed Chalil said...

നന്നായിരിക്കുന്നു... ആശംസകള്‍.

sindhu said...

jadila bhavangal pookkum manassine thazhukidunnathinnethu swapnangal?
chadula thalam nilakkum hrudayamoru mruthi than nissabdaswanamay theernnidum..
kathuvekkam varikal pakarunna theekshna bhavathe orma than cheppilay...
kalavum janmamvum poypokumenkilum bakki nilkumee atma spandanam....

aashamsakal...

sindhu nair

സാരംഗി said...

സം‌വിദാനന്ദ്

കവിത കേട്ടു. നല്ല ഇഷ്ടമായി.

സുഗതരാജ് പലേരി said...

മനോഹരമായി, ഭാവങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുള്ള ശക്തമായ ആലാപനത്തിലൂടെ കവിത വളരെ ആസ്വാദ്യകരമാകുന്നു..

മുഴുവനും കേള്‍ക്കാന്‍ സാധിക്കാത്തതില്‍ ..... :(

Anonymous said...

good work.........
u have sucessfully observed the world and beautifully presented it.
both contentwise and as a poem your work stands out.

ശ്രീവല്ലഭന്‍. said...

വളരെ നല്ല കവിത, ആലാപനവും

മിലേഷ്.. said...

ഹരിയണ്ണന്‍ എന്ന സുഹ്രുത്ത് എഴുതിയതുപോലെ രസച്ചരടു പൊട്ടിച്ചു കൊണ്ടാണു കവിത നിറുത്തിയത്..വരികളും ആലാപനസ്വരവും അതി മനോഹരമായിരിക്കുന്നു...ബാക്കി കേള്‍ക്കാനെന്തു ചെയ്യണം?

Unknown said...

kavitha kollam onnode thurannu akroshikamayirunnu..
eniyum nalla pottitherikal
pratheekshikunnu..

Flona Walter said...

etra manoharamayirikkunnu thankalude kavitha...oru kalidoscopilennapole pala pala chithrangal manasil koodi kadannu poyi....

othiri othiri nannayirikkunnu...

മയൂര said...

ദൈവം വെറുമൊരു മറയാണ്,
കനവില്‍ നിറയാ പോരുളാണ്...

ശക്തമായ വരികളും ശക്തമായ ആലാപനവം പിടിച്ചിരുത്തികളഞ്ഞു. പൂര്‍ണ്ണമായും കേള്‍ക്കാനാഗ്രഹമുണ്ട് ഈ കവിത...ആസ്വദിച്ച് കേട്ടു...കേട്ടു കഴിഞ്ഞു ചെവിക്ക് പിന്നില്‍ അലയടിയ്ക്കുന്നതു പോലെ...

samvidanand said...

സുഹ്രുത്തെ ,
എല്ലാവരുടെയും അഭിപ്രായം മാനിച്ച് ദൈവത്തോറ്റം എന്ന കവിത പൂര്‍ണ്ണമായും ബ്ലോഗില്‍ ഇട്ടിരിക്കുന്നു
അഭിപ്രായം അറിയിക്കുമല്ലോ ?
പ്രാര്‍ത്ഥനാപൂര്‍‌വ്വം സം‌വിദാനന്ദ്

അടുത്ത പോസ്റ്റ് ഒരു മാസത്തിനു ശേഷം

മയൂര said...

പത്ത് മിനിറ്റും നാലപത്തിയൊന്നു സെകന്‍ഡും കവിതയില്‍ ലയിചിരുന്നു പോയി..നന്ദി :) അടുത്ത പോസ്റ്റിനായി കാത്തിരിയ്ക്കുന്നു.

Unknown said...

you said the real truth about religion.

Unknown said...

Samji,
kavithaye kurichum kavithakku kittiya vishayavum onnamtharam njangalude manasil ullathokke kavi padubol anu sathyamanalloennu thirichariyunnathu.abhinandanangal veedum samakaleeka vishayangale kurichu ethupole sakthamaya kavithakal kathirikkunnu