പ്രവാസം നല്കിയ ദുഃഖവും സന്തോഷവും എന്നും ഓര്‍മ്മകളാണ് സമൃദ്ധമാക്കിയത്. ഈ കവിത തികച്ചും എന്നിലൊതുങ്ങിയ കാഴ്ചകളായിരുന്നു എന്നിട്ടും ഒത്തിരി സുഹൃത്തുക്കളെ നേടി തന്ന ഒരു ലളിതമായ കവിത ആണ് "ഓര്‍മ്മകള്‍" ഒരു പക്ഷേ എന്നെ നേരിലറിയാത്തതും കാണാത്തതുമായ എന്റെ പല സുഹൃത്തുക്കളിലേക്കും എനിക്കു കിട്ടിയ ചവിട്ടുപടിയാണു ഈ കവിത. ഇതിലെ അവസാനവരികളില്‍ എഴുതിയിരിക്കുന്ന ഒരു മരണം, അത് തൊണ്ടയിലും നാവിലും അര്‍ബുദം ബാധിച്ചു മരിച്ച വിജയ സൈനുദ്ധീന്‍ എന്ന ജീവിതയാത്രയില്‍ യാദൃശ്ചികമായ് കണ്ടുമുട്ടിയ ഒരമ്മയ്കായ് ഇതു സമര്‍പ്പിക്കുന്നു
posted May 26, 2008 7:00 PM
15 comments:
aalaapanam kurachu koodi mikavuttathaayal manassilekku aazhnnirangaan kazhivulla arthagarbhammaya kavitha...maaarkkidaan njaanoru niroopakanalla...enkilum kooduthal uyarangilekku pokaan arhathayulla kavi....kelkkan saadhichathil sarveswaranodu nandi...
nalla kavitha...
nalla aalaapanam...
nannayitundu sam...abhinandhanangal...
കവിതയും ആലപനവും ഒന്നിനോടൊന്നു മെച്ചം.
മനോഹരമായിരിക്കുന്നു!
നന്നായിരിക്കുന്നു :)
നന്നായിരിക്കുന്നു. ഈ ടെമ്പ്ലേറ്റ് ഒന്നു ശരിയാക്കിക്കൂടെ. ഫോണ്ട് സൈസ് ഒന്നു കുറച്ചാല്‍ വായന കുറച്ച് കൂടെ എളുപ്പമായേനെ
congrats
സം വിദാനന്ദ്
കവിതയും ആലാപനവും വളരെ നന്നായി. :)
സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
സംവിദ്...
കവിതയും ആലാപനവും..അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ മഞ്ഞുതാമരയുടെ ചിത്രവും നന്നായിട്ടുണ്ട്!!
വളരെ മികച്ച കവിത.
അതിമനോഹരമായ ആലാപനം.
ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ എന്താ മാര്‍ഗ്ഗം? ലിങ്ക് ഒന്നും കാണുന്നില്ലല്ലോ... ബ്ലോഗില്‍ എനിക്കിഷ്ടപ്പെട്ട കവിതകളും, ഗാനങ്ങളുമൊക്കെ ഡൌണ്‍ലോഡ് ചെയ്ത് മൊബൈലില്‍ കയറ്റി തോന്നുമ്പോഴൊക്കെ കേള്‍ക്കുന്ന ഒരു ദുശ്ശീലം ഉണ്ടെനിക്ക്. :-) pkabhilash@gmail.com ലേക്ക് ഇതിന്റെ mp3 ഫയല്‍ അയച്ചുതന്നാല്‍ വളരെ സന്തോഷമായിരുന്നു. അല്ലേല്‍ അവിടെ ഡൌണ്‍ലോഡിങ്ങ് ഓപ്ഷന്‍സ് കൊടുക്കാമോ?
ആദ്യമായാ ഈ ബ്ലോഗില്‍. വളരെ ഇഷ്ടപ്പെട്ടു, കേട്ടോ.
ആലാപനത്തിലും വരികളിലും നിറയുന്ന വിതുമ്പല്‍
കവിത കേട്ടുക്കഴിഞ്ഞും കൂടെവരുന്നു.
സംവിദാനന്ദ്...
എന്റെ അഭിനന്ദനങ്ങള്‍.
ഇനിയുമിനിയും..
എഴുതുക..
കവിതയും ആലാപനവും ഒരുപാടിഷ്ടമായി....
kavitha nannayittundu ormakal ellayippozhum dhughangal tharunnu
puthiya kavithakal pratheekshikkunnu
abhinandanangal
അറിയില്ല വലിയ ഒരു സങ്കടം നെഞ്ചില്‍ കെട്ടി കിടക്കുന്നു.. എല്ലാാ കവിതകളും കേട്ടു പക്ഷെ ഇതെന്തോഒരു സങ്കടം ബാക്കി നിര്‍ത്തി..
വീണ്ടും വരാം
Post a Comment