യൂദാസിന്റെ സങ്കടങ്ങള്‍ ----- യേശുവിന്റെ കുരിശുമരണവാര്ത്തയറിഞ്ഞു പ്രിയ ശിഷ്യനായിരുന്ന യൂദാസ് ആത്മഹത്യചെയ്യുകയുണ്ടായ് യേശുവിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്ന യൂദാസിന്റെ മനസ്സിലൊരിക്കലും ഇത്തരം ഒരു കുരിശുമരണം ചിന്തിക്കുവാന്‍ പോലും കഴിയുന്നതായിരുന്നില്ല. അത്രയധികം അത്ഭുതങ്ങളാണ് യേശു യൂദാസ്സുമൊപ്പമുള്ള ജീവിതത്തിനിടയില്‍ കാണിച്ചിരുന്നത് ഇവിടെയും അങ്ങനെ സംഭവിക്കും എന്ന അമിത ആത്മവിശ്വാസമുണ്ടായിരുന്ന യൂദാസ്സ് യേശുവിന്റെ കുരിശുമരണ വാര്‍ത്തയറിഞ്ഞ് സര്‍വ്വം തകര്‍ന്നു ആത്മഹത്യക്കൊരുങ്ങുന്നതിനു മുന്‍പുള്ള മനോവികാരങ്ങളാണ് ഇതിലുള്ളത് ... ഈ കവിതയ്ക്കു വേണ്ട ചരിത്ര വസ്തുതകള്‍ എനിക്കു നല്കിയ ശ്രീ ജോസഫ് ഇടമറുകിന്നു നന്ദി രേഖ പ്പെടുത്തുന്നു
8 comments:
നല്ല കവിത
സം വിദാനന്ദ്,
തികച്ചും വ്യത്യസ്തമായ കവിത
വളരെ നന്നായിരിക്കുന്നു.
പക്ഷെ കവിത മുഴുവനായി ഈ പോസ്റ്റില്‍ വന്നിട്ടില്ല.
സ്നേഹത്തോടെ
ഗോപന്
നന്നായി.
വരികള്‍ ടൈപ്പ് ചെയ്യുകയും ആവാമായിരുന്നു
:)
ഉപാസന
തീര്‍ച്ചയായും കവിതകള്‍ എഴുതി പോസ്റ്റുവാന്‍ ആഗ്രഹമുണ്ട് ചെയ്യാം
മുഴുവന്‍ പോസ്റ്റുവാന്‍ ചില തടസ്സങ്ങളുണ്ട് അതു മാറിയാല്‍ ഉടന്‍ ചെയ്യും
സംവിദാനന്ദ്
type cheythu post cheyuu..
enikku ithu kelkaan head phone um speaker um illa. ..budhimuttu maarumpol type cheythu idane
യൂദാസിനും മറ്റൊരു ഭാഷ്യം!!!കൊള്ളാം ആലാപന ശൈലിയെ അഭിനന്ദിക്കാതെ വയ്യാ...ഓരോ വാക്കും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു..അതിനോടു ചേര്‍ന്നു നില്ക്കുന്ന സംഗീതവും..പക്ഷേ ഓരോ കവിതയും ഒരു സിനിമയുടെ ട്രെയിലര്‍ പോലെ തോന്നുന്നു..കാരണം ആസ്വാദനം മുറുകുമ്പോള്‍ കവിത തീരും
പ്രിയ സംവി...
കവിത കേട്ടു..
നന്നായിട്ടുണ്ടു...
വരികള്‍ക്കൊരു പിടിത്തം ഉണ്ടു..
ചൊല്ലുമ്പോള്‍ വരികള്‍ വഴങ്ങാന്‍ പ്രയാസപ്പെടുമ്പോലെ...
എങ്കിലും നന്നായി ആസ്വദിച്ചു..
ആലാപനത്തില്‍ മധുസാറിന്റെ ശബ്ദത്തിന്റെ ഒരനുകരണം ഫീല്‍ ചെയ്യുന്നുണ്ടു....
എല്ലാവിധ ഭവുകങ്ങളും!!
wowow Nice one
Post a Comment