ഒരാളും സാക്ഷി പറയില്ല
മദ്യപിച്ച് കിടന്നെന്നെ കരുതു
പാതി ബോധത്തില്‍
'മോള്‍ക്ക് കൊണ്ട് പോകേണ്ട പെന്‍സ്സില്‍
റബ്ബര്‍' എന്നൊക്കെ പിറുപിറുത്ത്
പരതുന്നുണ്ടാവും
പക്ഷേ
കുടിയനെന്നു കരുതി പോയ്
ഇനി,
രക്തം വാര്‍ന്നു
രണ്ട് കോളം വാര്‍ത്തയിലേക്ക്
പടിയിറങ്ങും
നക്ഷത്രമെന്നോടു ചൊല്ലീ "നീ വാക്കിന്റെയജ്ഞപാത്രത്തിലാത്മാവിനെ കോരുക'"
ഈ വഴിയും പോയ് വരാം
2 comments:
aman kalathe kurichu nalla bodhamundu......
ആനന്ദ്,
എന്നും സാക്ഷി..
മനസ്സാക്ഷിയാകട്ടെ....
ആശംസകള്‍..
ചേച്ചി..
Post a Comment